വായനവാരം
Culture

വായനവാരം

man. 29. jun.
01.30Late
Kannur, Kerala, IndiaSee website
About the event

പുസ്തകങ്ങൾ വെറും അക്ഷരകൂട്ടുകൾ മാത്രമല്ല. 📖

പുസ്തകങ്ങൾ അനുഭവങ്ങളുടെ ജാലകങ്ങൾ കൂടിയാണ്. ഒരു നല്ല പുസ്തകത്തെ ചേർത്തുപിടിച്ചു നോക്കൂ.. അവ നമ്മുടെ ചിന്തകളെ വിശാലമാക്കുന്നതോടൊപ്പം മനസ്സിനെ കൂടുതൽ പ്രകാശിപ്പിക്കുകയും ചെയ്യുന്നു. 🌟

വായനയെ ജീവിതത്തിന്റെ ഭാഗമാക്കിയാൽ അറിവും ചിന്തയും കരുണയും പകരുന്ന പുതിയ ലോകങ്ങൾ തന്നെ നമുക്ക് കണ്ടെത്താൻ പറ്റും. 🌍

എല്ലാവരെയും ഞായറാഴ്ച ദീപ്തിയിലേക്ക് സ്വാഗതം ചെയ്യുന്നു! 🎉

Join the Event!

Location

Kannur, Kerala, India

Get directions