NPL - Navodaya Premier League

NPL - Navodaya Premier League

ne 26. 7.
04:30Do pozdních hodin
Thrissur, Kerala, IndiaZobrazit web
O události

🌟 നമ്മൾ ആകാംക്ഷയോടെ കാത്തിരുന്ന നമ്മുടെ സ്വന്തം NAVODAYAN PREMIER LEAGUE ന്റെ തിരി തെളിയാൻ ഇനി വിരലിൽ എണ്ണാവുന്ന ആഴ്ചകൾ മാത്രം...
ഹർശാരവങ്ങൾക്കിടയിലൂടെ ആവേശത്തോടെ ഉരുളുന്ന പന്തിന് സാക്ഷിയാവാൻ നമുക്ക് സകുടുംബം ഒത്തുകൂടാം...
👏 ഗാലറിയിൽ നിറയുന്ന കൈയ്യടികൾക്കിടയിൽ നമ്മുടെ സൗഹൃദ സംഭാഷണങ്ങൾ മുങ്ങിപ്പോവാതെ നോക്കാം...
💭 പഴയ നാവോദയൻ ഓർമ്മകളെ പൊടിതട്ടി എടുക്കാം...
♻️ ആ ദിനങ്ങളെ പുനർജ്ജനിപ്പിക്കാം...
💪💪 NPL - JNV Thrissur Alumni Football Day!
👨‍👩‍👧‍👦 Friends & Family Meet @ Thrissur - On 26-July, 2026
Join the Event on Facebook

Nalezeno Somem·Zobrazit originál
Místo

Thrissur, Kerala, India

Trasa